Choose Language:

നിങ്ങളുടെ അതിശയകരമായ ഉൽപ്പന്നത്തിന് നന്ദി. ഞാൻ പലതും പരീക്ഷിച്ചുവെങ്കിലും സമ്മിശ്രിതങ്ങളായ ഫലങ്ങളായിരുന്നു ലഭിച്ചത്. പക്ഷേ, ലാക്ടോസ് വൈകല്യത്തിന്റെ ഭയാനകമായ പാർശ്വഫലങ്ങൾ കൂടാതെ പാൽ കുടിക്കുന്നതിനും ക്ഷീരോല്പന്നങ്ങൾ ആസ്വദിക്കുന്നതിനുമുള്ള എന്റെ കഴിവിന്റെ കാര്യത്തിൽ യമു വളരെ വലിയ വ്യത്യാസങ്ങൾ സൃഷ്ടിച്ചു. നന്ദി!

ആകാംക്ഷാ ഗാന്ധി

യമു ഉണ്ടായിരുന്നില്ലെങ്കിൽ, ചീസ്, ഐസ്‌ക്രീം എന്നിവ ഞാൻ ആസ്വദിക്കുമായിരുന്നില്ല. നിങ്ങൾക്കറിയാമോ, ജീവിക്കണമെന്നു തോന്നുന്നതു തന്നെ ഈ ഭക്ഷണങ്ങളെക്കുറിച്ചോർക്കുമ്പോളാണ്. നിങ്ങളുടെ ഒന്നാന്തരം ഉൽപ്പന്നത്തിന് നന്ദി.

സുശാന്ത് മിത്തൽ

ജീവിതത്തിലുടനീളം എന്റെ ലാക്ടോസ് അസഹനീയത എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഏതെങ്കിലും ക്ഷീരോത്പന്നങ്ങൾ കഴിക്കാൻ ഞാൻ ദശലക്ഷക്കണക്കിന് ലാക്ക്‌റ്റൈഡ് ഗുളികകൾ കഴിച്ചിട്ടുണ്ട്. ഇപ്പോൾ എല്ലാ ദിവസവും ഞാൻ ചെയ്യുന്ന കാര്യമെന്താന്നുവച്ചാൽ നിങ്ങളുടെ രണ്ട് ഗുളികകൾ കഴിക്കുന്നു. എനിക്ക് എന്തുമിപ്പോൾ കഴിക്കാം. ഇത് തികച്ചും വിസ്മയകരമാണ്! ഞാനാകെ ത്രില്ലടിച്ചിരിക്കുകയാണ്!!

നിതിൻ ശർമ്മ

ഐ ലവ് യമു! ഞാൻ ലാക്ടോസ് അസഹനീയതയുടെ ചികിത്സയ്ക്ക് ഏതാനും ദിവസങ്ങളായി ഇത് ഉപയോഗിക്കുന്നു. മടുപ്പുളവാക്കുന്ന ഗ്യാസിനെക്കുറിച്ചോ വേദനാജനകമായ വയറെരിച്ചിലിനെക്കുറിച്ചോ ഓർക്കാതെ തന്നെ എനിക്ക് ഡെയറി ഉല്പന്നങ്ങൾ (എന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ!) കഴിക്കാനാകുമെന്നത് വിസ്മയകരമാണ്! എനിക്കിപ്പോൾ വിഷമിക്കേണ്ടതില്ല . വാൾട്ടർ ബുഷ്‌നെല്ലിന്റെ മികച്ച ഉൽപ്പന്നം!

പൂജാഗാർഗ്

ഇത് വാസ്തവത്തിൽ അത്ഭുതകരമായ ഒരു ഉൽപ്പന്നമാണെന്നു പറയാൻ മാത്രം ഞാൻ ആഗ്രഹിക്കുന്നു. ഒരു ദിവസം ഒരു ടാബ്ലറ്റ് മാത്രം, ഇപ്പോൾ ഇതെനിക്ക് എന്റെ ജീവിതം തിരികെത്തന്നു. എനിക്ക് പുറത്തേക്കിറങ്ങാൻ കഴിയുമോയെന്നും, എന്റെ യാത്ര വേദനയിൽ അവസാനിക്കുമോയെന്നും ആശങ്കപ്പെടാതെ , പാക്കേജിംഗിലുള്ള,

അജയ് ഭാനു

ഇന്നത്തെ മൽസരാധിഷ്ഠിതമായ വിപണിയിലെ വില താരതമ്യം ചെയ്യുമ്പോൾ യമുവിന്റെ വില എല്ലാവർക്കും താങ്ങാനാവുന്നതാണ്. കൂടാതെ, അതിൽ നിന്നും പരമാവധി ഫലം നേടാൻ ഒരുപാട് പ്രയത്‌നിക്കേണ്ട ആവശ്യവുമില്ല. ചുരുക്കത്തിൽ, ഇത് നിങ്ങൾ അവകാശപ്പെടുന്നതുപോലെ തന്നെയാണ്. ഇത് ഇന്നത്തെ ലോകത്തിൽ ശരിക്കും ഒരത്ഭുതമാകുന്നു. നല്ലതുവരട്ടെ. യമു!

ദേവേന്ദർ കുമാർ