വൈവിധ്യമാർന്ന പാൽ ഉത്പന്നങ്ങൾ ഇന്ത്യക്ക് തദ്ദേശീയമായുളളതും ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ സുപ്രധാന ഭാഗങ്ങളിലൊന്നുമാണ്. ഇന്ത്യൻ ഭക്ഷണത്തിൽ ദിവസേന കഴിക്കുന്ന ലാക്ടോസിന് ഒരു പ്രധാന പങ്കാണുള്ളത്. ലാക്ടോസിന്റെ അളവ് ഉപയോഗിക്കുന്ന പാലിന്റെ അല്ലെങ്കിൽ പാലുൽപ്പന്നങ്ങളുടെ അളവിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.

ദാൽ മഖ്ഹാനി

ഗാജർ ഹൽവ

പാൽപായസം

ഫിർണി ഡിഷ്

ഐസ്ക്രീം

കൊഴുപ്പില്ലാത്ത ഉണങ്ങിയ പാൽപ്പൊടി

മധുരമുള്ള സാന്ദ്രീകരിച്ച പാൽ

ബാഷ്പീകരിച്ച പാൽ, 1 കപ്പ്: 24 ഗ്രാം ലാക്ടോസ്

1 കപ്പ് പാൽ: 12 ഗ്രാം ലാക്ടോസ്

തൈര്

ഗ്രേറ്റ് ഇന്ത്യൻ സ്വീറ്റ്സ് മിൽക്ക് ബർഫി

ചായയും കാപ്പിയും
ലാക്ടോസിന്റെ ഉറവിടങ്ങൾ
ചിലപ്പോൾ, പാൽ ചേർത്തുണ്ടാക്കിയ ആഹാരവസ്തുക്കൾ കൂടാതെ, ലാക്ടോസ് ധാരാളം അടങ്ങിയ ഭക്ഷണപാനീയങ്ങളും (മറഞ്ഞിരിക്കുന്ന ഡെയറി) എൽ ഐ യ്ക്കു കാരണമാകുന്നു. ലാക്ടോസ് അടങ്ങിയ പല ഭക്ഷണ സാധനങ്ങളും ഉണ്ടെന്ന് പല രോഗികൾക്കും അറിയില്ല, ആയതിനാൽ അവർ ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങളാൽ കഷ്ടപ്പെടുന്നു
- മിശ്രിതരൂപത്തിലുള്ള പച്ചക്കറികൾ, പനീർ വിഭവങ്ങൾ, ക്രീം കൊണ്ട് തയ്യാറാക്കിയ മറ്റു വിഭവങ്ങൾ എന്നിവ
- ബ്രെഡും മറ്റ് ബേക്ക് ചെയ്ത വസ്തുക്കളും
- പ്രോസസ്സ്ഡ് ബ്രേക്ഫാസ്റ്റ് ധാന്യങ്ങൾ
- ഇൻസ്റ്റന്റ് പൊട്ടറ്റോസ്, സൂപ്പുകൾ, പ്രഭാത ഭക്ഷണ പാനീയങ്ങൾ
- ഉച്ചഭക്ഷണത്തിനുള്ള മാംസം
- സാലഡ് ഡ്രസ്സിംഗ്സ്
- കാൻഡീസും ചില ലഘു ഭക്ഷണങ്ങളും (സ്നാക്സ്)
- പാൻകേക്ക്, ബിസ്കറ്റ്, കുക്കി മിക്സസ്
- പൊടിച്ച ആഹാരം
- സംസ്കരിച്ച മാംസം
- ക്രീം സൂപ്പ്
- ബ്രഡ്ഡഡ് മീറ്റ്സ്
- ചോക്കലേറ്റ് കാൻഡികൾ, കേക്കുകളും മധുരമുള്ള റോളുകളും
- പൊടിച്ച കോഫി ക്രീമേർസ്
- ഹോട്ട് ചോക്ലേറ്റ് മിക്സ്
- ഇമിറ്റേഷൻ ഡയറി പ്രോഡക്റ്റ്സ്
- പാർട്ടി ഡിപ്സ്
- ക്രീം
- സോസുകളും ഗ്രേവികളും
എൽഐ രോഗികളിൽ പാൽ, ഡയറി ഉൽപ്പന്നങ്ങളുടെ പാർശ്വഫലങ്ങൾ തടയുന്നതിന് ഇന്ത്യയിൽ ആദ്യമായി യമുബു ടാബ്ലറ്റുകൾ ആരംഭിച്ചു. ലാക്റ്റാസി എൻസൈമുകളുടെ കുറവുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ നിയന്ത്രിക്കാൻ പ്രകൃതിദത്തവും സുരക്ഷിതവുമായ മാർഗ്ഗമാണ് യമുബു ടാബ്ലറ്റുകൾ.