ക്ഷീരോല്പന്നങ്ങളുടെ സ്വാഭാവികമായ ദഹനത്തിന് കൂടുതൽ സഹായിക്കുന്ന ഭക്ഷണ സപ്ലിമെന്റുകളാണ് ലാക്ടേസ് എൻസൈം ച്യൂവബിൾ ടാബ്ലറ്റുകൾ. ആസ്പർജില്ലസ്ഒറൈസേ, എന്ന ഫംഗസിലടങ്ങിയിരിക്കുന്ന ഒരു സ്വാഭാവിക എൻസൈം ആയ ലാക്ടേസ്, ലാക്ടേസ് എൻസൈം ച്യൂവബിൾ ടാബ്ലറ്റുകൾ വഴി ശരീരത്തിലെത്തുകയും ആയത് ക്ഷീരോല്പന്നങ്ങളിലടങ്ങിയിരിക്കുന്ന സങ്കീർണ്ണ ഘടനയുള്ളപഞ്ചസാരയായ ലാക്ടോസിനെ വിഘടിപ്പിക്കുകയും ചെയ്യുന്നു.
കൂടുതൽ അറിയുക: യമാഹ് ടാബ്ലെറ്റുകൾ ഇപ്പോൾ വാങ്ങുകലാക്ടേസ് എൻസൈം ഡ്രോപ്പുകൾ പാലിനേയോ പാലുൽപന്നങ്ങളെയോ കൂടുതൽ വേഗത്തിൽ ദഹിപ്പിക്കുന്നതിന് സ്വാഭാവികമായി സഹായിക്കുന്ന ഒരു ഫുഡ് സപ്ലിമെന്റ് ആണ്. ആസ്പർജില്ലസ് ഒറൈസ എന്ന ഫംഗസിൽ നിന്നുമുൽപാദിപ്പിക്കുന്ന ഒരു സ്വാഭാവിക എൻസൈം ആയ ലാക്ടേസ് അടങ്ങിയിരിക്കുന്ന ലാക്ടേസ് എൻസൈം ഡ്രോപ്പ്, പാലിലെ സങ്കീർണ്ണമായ പഞ്ചസാരയായ ലാക്ടേസിനെ വിഘടിപ്പിക്കാൻ സഹായിക്കുന്നു.
കൂടുതൽ അറിയുക: യമു ഡ്ര്രോപ്പുകൾ ഇപ്പോൾ വാങ്ങുകപാൽ, പാൽ ഉത്പന്നങ്ങൾ (ക്ഷീര ഉത്പന്നങ്ങൾ എന്നും അറിയപ്പെടുന്നു) നിങ്ങൾ കഴിക്കുകയാണെങ്കിൽ അതിനെ ദഹിപ്പിക്കുവാൻ നിങ്ങളുടെ ശരീരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണിത്.
കൂടുതൽ വായിക്കുക...വൈവിധ്യമാർന്ന പാൽ ഉത്പന്നങ്ങൾ ഇന്ത്യക്ക് തദ്ദേശീയമായുളളതും ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ സുപ്രധാന ഭാഗങ്ങളിലൊന്നുമാണ്. ഇന്ത്യൻ ഭക്ഷണത്തിൽ ദിവസേന കഴിക്കുന്ന ലാക്ടോസിന് ഒരു പ്രധാന പങ്കാണുള്ളത്.
കൂടുതൽ വായിക്കുക...ശിശുക്കളിൽ കാണപ്പെടുന്ന ഒരു സാധാരണ അവസ്ഥയാണ് ഇൻഫന്റൈൽ കോളിക്. അസഹ്യമായ വേദനയനുഭവിക്കുകയാണെന്ന് തോന്നിക്കും വിധം നിയന്ത്രിക്കാനാവാത്ത രീതിയിൽ കുഞ്ഞുങ്ങൾ കരയുന്നത് ഇതിന്റെ ലക്ഷണമാണ്.
കൂടുതൽ വായിക്കുക...